Showing posts with label DYUTHY 2021. Show all posts
Showing posts with label DYUTHY 2021. Show all posts

Friday, January 14, 2022

DYUTHY 2021-HS

 

























നമ്മുടെ സ്കൂളിലെ 2020-21 അധ്യയന വർഷത്തിൽ 10 ാം ക്ലാസിൽ A+ ലഭിച്ച വിദ്യാർത്ഥിനികളെ അനുമോദിച്ചു.12 ന് (ബുധനാഴ്ച)ഉച്ചക്ക് 12 മണിക്ക് ചേരുന്ന യോഗത്തിൽ 10. - ക്ലാസ്സിലെ  വിദ്യാർത്ഥിനികൾക്ക് അവാർ‍ഡ് നൽകി.  യോഗത്തിൽ നഗരസഭയിലെ വിദ്യാഭ്യാസ സമതി ചെയർപേഴ്സൺ Dr. റീന,   വാർഡ് കൗൺസിലർ Adv .രാഖി രവികുമാർ എന്നിവർ പങ്കെടുത്തു.