Vineetha V L(admn no:9864)
Smrithi S S(admn no 7444)
Pooja S Chandran (admn no 7500)
Saranya Ajayan (admn no 7826)
Kripa Raj B(admn no 9668)
പത്താം ക്ലാസ്സിൽ പഠിക്കുന്ന ഈ കുട്ടികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി Laptop(KITE) ലഭ്യമായിട്ടുണ്ട്.ലൈബ്രറി books issue ചെയ്യുന്നത് പോലെയാണ് കുട്ടിൾക്ക് ഈ ലാപ്ടോപ്പുകൾ നൽകുന്നതിനായി നിർദ്ദേശിച്ചിരിക്കുന്നത്. പത്താം ക്ലാസ്സ് പഠനം പൂർത്തിയാകുമ്പോൾ നൽകുന്ന ലാപ്‍ടോപ്പുകൾ തിരികെ സ്കൂളിന് നൽകണം.