Showing posts with label TRANSFORMER INAUGURATION 2021. Show all posts
Showing posts with label TRANSFORMER INAUGURATION 2021. Show all posts

Friday, November 12, 2021

TRANSFORMER INAUGURATION-2021

കോട്ടൺഹിൽ സ്കൂളിൽ സ്ഥാപിച്ച ട്രാൻസ്‍ഫോർമറിന്റെ ഉദ്ഘാടനം ബഹു.മുൻ പ്രിൻസിപ്പൽ എച്ച് എം ശ്രീമതി രാജശ്രീ ടീച്ചർ നിർവഹിച്ചു. തദവസരത്തിൽ വെള്ളയമ്പലം കെ എസ് ഇ ബി യിലെ ഉദ്യോഗസ്ഥന്മാരും എസ് എം സി അംഗങ്ങളും അധ്യാപകരും പങ്കെടുത്തു.