Friday, November 12, 2021

TRANSFORMER INAUGURATION-2021

കോട്ടൺഹിൽ സ്കൂളിൽ സ്ഥാപിച്ച ട്രാൻസ്‍ഫോർമറിന്റെ ഉദ്ഘാടനം ബഹു.മുൻ പ്രിൻസിപ്പൽ എച്ച് എം ശ്രീമതി രാജശ്രീ ടീച്ചർ നിർവഹിച്ചു. തദവസരത്തിൽ വെള്ളയമ്പലം കെ എസ് ഇ ബി യിലെ ഉദ്യോഗസ്ഥന്മാരും എസ് എം സി അംഗങ്ങളും അധ്യാപകരും പങ്കെടുത്തു.



























1 comment:

  1. കേരളത്തിൽ ആദ്യമായാണ് ഒരു സർക്കാർ സ്കൂളിൽ ഒരു ട്രാൻസ്ഫോർമർ സ്ഥാപിച്ച് സ്കൂളിന് മാത്രമായി ൈ വൈദ്യുതി നൽകുന്നത്. 100 kVA പവർ പൂർണ്ണമായും സ്കൂളിന് ഉപയോഗിക്കാനാകും മാത്രവുമല്ല നൂതന സങ്കേതിക വിദ്യ ഉപയോഗിച്ച് ഏര്യൽബഞ്ച്ഡ് കണ്ടക്ടർ ഉപയോഗിക്കുന്ന കാരണം ലൈൻ കൂട്ടിമുട്ടുകയോ അപകടം ഉണ്ടാകുകയോ സംഭവിക്കുകയില്ല. ഇതിന് വേണ്ടി പരിശ്രമിച്ച മുൻ എച്ച് എം.ശ്രീമതി രാജശ്രീ ടീച്ചറെ അനുമോദിക്കുന്നു.




    ReplyDelete