Showing posts with label MEET THE CHAMPION-2022. Show all posts
Showing posts with label MEET THE CHAMPION-2022. Show all posts

Friday, January 7, 2022

MEET THE CHAMPION-SARAD KUMAR

 

ആസാദി കാ അമൃത് മഹോത്സവത്തിന്റ ഭാഗമായി നടക്കുന്ന മീറ്റ് ദ ചാമ്പ്യൻ പ്രോഗ്രാമിന് തിരുവനന്തപുരം ഗവണ്മെന്റ് കോട്ടൺഹിൽ സ്കൂൾ വേദിയായി.മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ SAI  SSK എന്നിവയുടെ സംയുക്തഭിമുഖ്യത്തിലാണ് മീറ്റ് ദി ചാമ്പ്യൻ പരിപാടി സംഘടിപ്പിച്ചത്.  .ഇന്ത്യൻ പാരാ ഹൈജമ്പറും മുൻ  ലോക ഒന്നാം നമ്പർ താരവും ഇന്ത്യക്കുവേണ്ടി നിരവധി മെഡലുകൾ കരസ്‌ഥമാക്കിയ ശരത് കുമാർ കുട്ടികളുമായി സംവദിച്ചു.ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങലിലെയും തെരെഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ വച്ചാണ് ഇത് സംഘടിപ്പിക്കുന്നത്.

75 സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് 7-1-22 വെള്ളിയാഴ്ച 11മണിക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മീറ്റ് ദി  ചാമ്പ്യൻ പ്രോഗ്രാം നടന്നത്.