സ്ത്രീ സമത്വത്തിനായി സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച സമം പരിപാടി.സംഘഗാനം, സംഘനൃത്തം, മിമിക്രി എന്നീ പരിപാടികളാണ് നമ്മുടെ കുട്ടികൾ അവതരിപ്പിച്ചത്.എല്ലാ കുട്ടികളെയും ശ്രീ.മുരുകൻ കാട്ടാക്കട അഭിനന്ദിച്ചു. സംഘനൃത്തം കഴിഞ്ഞപ്പോൾ അദ്ദേഹം കാണികളോട് എഴുന്നേറ്റ് നിന്ന് കൈയടിക്കാൻ പറഞ്ഞു. അത്രയ്ക്ക് നല്ലൊരു ദൃശ്യവിരുന്നായിരുന്നു അത്.