2021 ലെ സംസ്ഥാന തല ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രസിഡന്റായി കോട്ടൻ ഹിൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഉമ. എസ് തിരഞ്ഞെടുക്കപ്പെട്ടു. യു. പി വിഭാഗം പ്രസംഗമത്സരത്തിൽ ഉമ ഒന്നാം സ്ഥാനം നേടി. പ്രസംഗമത്സര വിജയികളിൽ നിന്നും അഭിമുഖത്തിലൂടെ ഡോ. ജോർജ്ജ് ഓണക്കൂർ,ഡോ. ബിജു ബാലകൃഷ്ണൻ, പള്ളിപ്പുറം ജയകുമാർ എന്നിവരടങ്ങിയ സമിതിയാണ് കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തത്. ശിശുദിനത്തിൽ മുഖ്യമന്ത്രിയും മറ്റ് വിശിഷ്ടവ്യക്തികളും പങ്കെടുക്കുന്ന ചടങ്ങിൽ കുട്ടികളുടെ പ്രസിഡന്റായ ഉമ അധ്യക്ഷത വഹിക്കും
click here☝
click here☝
സംസ്ഥാനസർക്കാറിന്റെ ഈ വർഷത്തെ(2020-21) ശിശുദിനാഘോഷം:കുട്ടികളുടെ സ്പീക്കർ ആയി കോട്ടൺഹിൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി
ഉമ. എസ് തിരഞ്ഞെടുക്കപ്പെട്ടു. ഉമ ജില്ലാതല പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടി.പ്രസംഗമത്സരത്തിലെ ജേതാക്കൾക്കായി നടത്തിയ വ്യക്തിഗത അഭിമുഖത്തിലൂടെയാണ് കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തത്.
സംസ്ഥാന തല ശിശുദിനാഘോഷം പൂർണ്ണ വീഡിയോ കാണാനുള്ള ലിങ്ക്
CLICK HERE
👏👏👏👍💕
ReplyDelete🌹🌹🌹👏👏👏👍👍👍
ReplyDelete