Monday, May 17, 2021

മഹാമാരികാലത്തെ SPC യുടെ കൈതാങ്ങ്

 

ഈ കോവിഡ് കാലത്തും   ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺഹിൽ  സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രവർത്തനം സജീവമായി തന്നെ തുടരുന്നു.

 "ഓക്സിജൻ ചലഞ്ച്"
  "വാക്സിൻ ചലഞ്ച്"
     "ഒരു  വയറൂട്ടാം"
എന്നിവയ്ക്കു വേണ്ടി
 സമാഹരിച്ച 42,000/- രൂപയുടെ ചെക്ക്

CPOമാരായ വിനു  സാർ- അരുൺ സാർ.
ACPO _മാരായ കരോളിൻ ടീച്ചർ-സുജ ടീച്ചർ എന്നിവർ നോഡൽ ഓഫിസിൽ വെച്ച് ഇന്ന് നൽകാൻ സാധിച്ചു.

 ഈ തുക ഞങ്ങളുടെ പ്രിയപ്പെട്ട കേഡറ്റുകളുടെ  സഹകരണത്താൽ സമാഹരിക്കാൻ കഴിഞ്ഞ തുകയാണ്  എന്ന സന്തോഷവും ഇതോടൊപ്പം അറിയിക്കുന്നു.🙏🙏

 

                    അഭിനന്ദനങ്ങൾ👏👏👏👏

No comments:

Post a Comment