Thursday, December 1, 2022

ഓസോൺ ദിനം

 




ലോക ഓസോണ്‍ ദിനം സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ ആചരിച്ചു

ലോക ഓസോണ്‍ ദിനത്തിന്റെ ഈ വര്‍ഷത്തെ സന്ദേശം മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍@35: ആഗോള സഹകരണം ഭൂമിയിലെ ജീവനെ സംരക്ഷിക്കുക എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തില്‍ മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ ചെലുത്തുന്ന വിശാലമായ സ്വാധീനവും കാലാവസ്ഥാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ഭാവി തലമുറയ്ക്കായി ഭൂമിയിലെ ജീവന്‍ സംരക്ഷിക്കുന്നതിനും സഹകരിച്ച് പ്രവര്‍ത്തിക്കാനായി ആഗോള സഹകരണം വികസിപ്പിക്കേണ്ടതിന്റെയും ആവശ്യകതയാണ് ഈ സന്ദേശം പ്രചരിപ്പിക്കുന്നത്.വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, ദൃശ്യാവിഷ്കാരം എന്നിവ ആവ‍ർഷത്തെ സന്ദേശം പൊതുജനങ്ങളിലെത്തിക്കുവാൻ സഹായകമായി.










No comments:

Post a Comment