Sunday, March 26, 2023

 



അഡ്മിഷൻ ആരംഭിച്ചു


 

2023-24 അധ്യയന വർഷത്തെ അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

  • ഇ-ക്യൂബ്
  • കമ്പ്യൂട്ടർ പഠനം
  • ടിങ്കറിംഗ് ലാബ്
  • സ്പോക്കൺ ഇംഗ്ലീഷ്
  • മലയാളം, ഇംഗ്ലീഷ് മീഡിയം
  • ആധുനിക സബ്ജക്ട് ലാബുകൾ
  • എസ് പി സി, എൻ സി സി (ആർമി, നേവൽ), ജൂനിയർ റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ്, ഗൈഡ്സ്
  • വെതർ സ്റ്റേഷൻ
  • കോട്സ പഠന പരിപോഷണ ക്ലാസ്സുകൾ
  • സ്കൂൾ ഹെൽത്ത് ക്ലിനിക്
  • കരിയർ ഗൈഡൻസ് &കൗൺസിലിംഗ്
  • സംസ്കൃതം, തമിഴ് ഭാഷാപഠനം
  • എല്ലാ റൂട്ടിലേയ്ക്കും ബസ് സർവീസ്
  • യു എസ് എസ്, ന്യൂമാത്സ്, എൻ എം എം എസ്, ഇൻസ്പയർ അവാർഡ് പരിശീലനങ്ങൾ
  • പഠന പിന്നാക്കക്കാർക്ക് പരിഹാര ബോധന ക്ലാസ്സുകൾ
  • ഇരുപത്തയ്യായിരത്തോളം പുസ്തകശേഖരമുള്ള ലൈബ്രറി
  • യോഗ പരിശീലനം

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം......

ഗ്രീഷ്മ വി (പ്രിൻസിപ്പാൾ)   9496748697                        

രാജേഷ് ബാബു വി (പ്രിൻസിപ്പൽ എച്ച് എം)   8590739017         

ഗീത ജി (അഡീഷണൽ എച്ച് എം)    9495494835

റഷീദ് ആനപ്പുറം (പി ടി എ പ്രസിഡന്റ് )    9895867914


No comments:

Post a Comment