Sunday, July 24, 2022

ബഷീർ അനുസ്മരണദിനം


July 5 2022
 സ്കൂൾ മലയാള വിഭാഗം അധ്യാപകരുടെ നേതൃത്വത്തില്‍ ബഷീർദിനം ആചരിച്ചു. ശ്രീ. വി. എൻ. പ്രദീപ് (ചെറുകഥാ കൃത്ത്, തിരക്കഥാകൃത്ത്)
ചടങ്ങ് ഉദ്ഘാടനം ചെയ്തു.











നമ്മുടെ സ്കൂളിലെ രുഗ്മിണി എന്ന കുട്ടിയും അവളുടെ ചേച്ചി ജാനകിയും(ഇപ്പോൾ പത്താം ക്ലാസ്സ്‌ കഴിഞ്ഞു )വരച്ച ചിത്രങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ വീഡിയോ.






No comments:

Post a Comment