Sunday, July 24, 2022

വായനാദിനം

 വായനാദിനം 2022 മാസാചരണം




 ദേശീയ വായന ദിന  മസാചരണത്തിൻെറ ഭാഗമായി സംഘടിപ്പിച്ച സ്കൂൾ തലം പദമത്സരം ഫൈനൽ.






09 / 07/ 22 ജില്ലാതല മത്സരത്തിൽ പങ്കെടുത്ത കോട്ടൺഹിൽ സ്കൂൾ കുട്ടികളും വിദ്യാരംഗം കൺവീനറും ഫൗണ്ടേഷൻ ഭാരവാഹികളോടൊപ്പം
ക്വിസ് ,പദമത്സരം എന്നിവയാണ് ജില്ലാ മത്സരത്തിന് ഉണ്ടായിരുന്നത്.
പദമത്സരം മൂന്നാം സ്ഥാനം 
നമ്മുടെ കുട്ടി തീർത്ഥ - 8 L ന് ലഭിച്ചു.






 


No comments:

Post a Comment