Monday, August 2, 2021

COTTONHILL NEWSPAPER-AUGUST




COTTONHILL NEWSPAPER SEPTEMBER

                                                   CLICK HERE☝


                                               

COTTONHILL NEWSPAPER JULY

                                                  CLICK HERE☝


                                                    കോട്ടൺഹിൽ വാർത്ത ആഗസ്റ്റ് 2 തിങ്കൾ 2021:🎊

"സൂര്യനെ അഭിമുഖീകരിക്കൂനിഴലുകൾ പിന്നിലാവും"തങ്കത്തിളക്കത്തിൽ സിന്ധു; ഹോക്കിയിൽ ഇന്ത്യ സെമിയിൽ _ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഇനി 'വിദ്യാകിരണം' _മുഖമൊഴി: ചെറിയകാലം,വലിയയാത്ര (കോട്ടൺഹിൽ വാർത്ത രണ്ടുമാസം പിന്നിടുമ്പോൾ )- SMC അംഗം ശ്രീ റഷീദ് ആനപ്പുറം _ ആറയൂർ-ചരിത്രമുറങ്ങുന്ന ആറ് ഊരുകളുടെ നാട് _ പ്രതിഭ: കൈനിറയെ നേട്ടവുമായി അപർണ _മറ്റുവാർത്തകൾ,ചിത്രങ്ങൾ 

                                    NEWS PAPER AUGUST2

                                                                         CLICK HERE👆

കോട്ടൺഹിൽ വാർത്ത ആഗസ്റ്റ് 3 ചൊവ്വ 2021:🎊അഭിമാനത്തോടെ കോട്ടൺഹിൽ

വന്നു, കണ്ടു, കീഴടക്കി - വി. ചിത്രാദേവി (UPST ) _ വനിതാ ഹോക്കിയിലും ഇന്ത്യ സെമിയിൽ _ മുഖമൊഴി - ഇവർ നാടിന്റെ കാവൽ ഭടൻമാർ - വിനുകുമാരൻ നായർ (HSST ) & കരോളിൻ ജോസഫ് (HSST ) _ പ്ലസ്ടു സീറ്റ് കൂട്ടും, പരീക്ഷയിൽ മാറ്റം;മന്ത്രി വി ശിവൻകുട്ടി _ SPC കൂടുതൽ സ്കൂളുകളിലേക്ക്: മുഖ്യമന്ത്രി _ബുക്ക് ഷെൽഫ് - കാബൂളിവാല (രബീന്ദ്രനാഥ ടാഗോർ ) _ " ഞാൻ എന്റെ വിധിയുടെ ഉടമയാണ് എന്റെ ആത്മാവിന്റെ കപ്പിത്താനും "

_മറ്റുവാർത്തകൾ,ചിത്രങ്ങൾ, വരകൾ 

NEWS PAPER AUGUST 3

CLICK HERE👆

കോട്ടൺഹിൽ വാർത്ത 

ആഗസ്റ്റ് 4 ബുധൻ ......പ്ലസ് വൺ പ്രവേശനം. വിജ്ഞാപനം  ഉടൻ ............ ഓൺലൈൻ പഠനം . തുഴഞ്ഞുകയറ്റക്കാരെ പിടികൂടും .............. വിദ്യാ കിരണം: പോർട്ടൽ ഉദ്ഘാടനം ഇന്ന് ......

മുഖമൊഴി ...... മിയാ വാക്കി സമ്മാനിച്ച ഹരിത പ്രപഞ്ചം ....... ജ്യോതിഷ് HST മലയാളം

..... കെ.ജയകുമാർ ..... സന്ദർശക ഡയറികളിവിളക്കണഞ്ഞു. കഥ ബാക്കിയായി .... ജോദിന ജോസ് 8 J

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടനെന്ന് ആശങ്ക ....... സ്വാതി എസ് സുരേഷ് 9 J

NEWS PAPER AUGUST 4

CLICK HERE👆

കോട്ടൺഹിൽ വാർത്ത ആഗസ്റ്റ് 5 വ്യാഴം 2021:🎊കുട്ടകളിലെ രാജാവ്;വല്ലക്കൊട്ട _ പൊതുവിദ്യാഭ്യാസത്തിന് കൂടുതൽ കരുത്തേകാൻ വിദ്യാകിരണം തുടങ്ങി _മുഖമൊഴി: വീടൊരു വിദ്യാലയമായി- ശ്രീ T P സുധാകരൻ (SMC അംഗം, അക്കാദമിക് കൗൺസിൽ ചെയർമാൻ,കോട്ടൺഹിൽ) _ അവയവമാറ്റം കാര്യക്ഷമമാക്കാൻ ഇനി 'സോട്ടോ ' _ കോട്ടൺഹില്ലിലെ പൂർവവിദ്യാർത്ഥികൾ സ്മാർട്ട്ഫോൺ നൽകി _ സ്പോർട്സ്,മറ്റുവാർത്തകൾ,

ചിത്രങ്ങൾ, വരകൾ 

NEWS PAPER AUGUST 5

CLICK HERE👆

കോട്ടൺഹിൽ വാർത്ത ആഗസ്റ്റ് 6 വെള്ളി 2021:🎊

സബാഷ് ശ്രീജേഷ് _ ബിരുദബിരുദാനന്തര സീറ്റ് വർധിപ്പിച്ചു _ യുദ്ധത്തിനെതിരെ കുട്ടികളുടെ മനസ്സുണരട്ടെ (യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്റെ മുൻനിര പ്രചാരകൻ ശ്രീ കെ കെ കൃഷ്ണകുമാറിനോട് കോട്ടൺഹിൽ വാർത്താ പ്രതിനിധി വി എ വൈഷ്ണവി സംസാരിക്കുന്നു, ഹിരോഷിമ ദിന എക്സ്ക്ലൂസീവ് ഇൻറർവ്യു) _ മുഖമൊഴി: ആകാശം നിറയട്ടെ, സമാധാനത്തിന്റെ വെള്ളരിപ്രാവുകളുടെ ചിറകടികൾ- ശ്രീ റഷീദ് ആനപ്പുറം(SMC അംഗം) _മറ്റുവാർത്തകൾ,ചിത്രങ്ങൾ, വരകൾ

NEWS PAPER AUGUST6

CLICK HERE👆

കോട്ടൺഹിൽ വാർത്ത ആഗസ്റ്റ് 7 ശനി 2021:🎊

ആദിവാസിക്കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് സ്കൂളുകൾ തുറക്കുന്നത് പരിഗണിക്കുന്നു _ ഒളിമ്പിക്സ് വിജയികൾക്ക് നിയമസഭയുടെ ആദരം _ ഇന്ന് കൈത്തറി ദിനം: നൂലിഴപൊട്ടിയ കൈത്തറിക്ക് ഉറപ്പേകി സ്കൂൾ യൂണിഫോം _ മുഖമൊഴി: നട്ടുനനയ്ക്കാം, വളർത്താം - ശ്രീ T P സുധാകരൻ (SMC അംഗം, അക്കാദമിക് കൗൺസിൽ ചെയർമാൻ) _ സന്ദർശക ഡയറി- അയ്യപ്പപ്പണിക്കർ _ മറ്റു വാർത്തകൾ, ചിത്രങ്ങൾ, വരകൾ

NEWS PAPER AUGUST 7

CLICK HERE👆

ഓണക്കാലമെത്തി, വെർച്വലായി ആഘോഷിക്കും _ വിക്രാന്തിന്റെ കടൽ പരീക്ഷണം വിജയം കേരളപ്പഴമയുടെ പെരുമ പറയുന്ന പദ്മനാഭപുരം കൊട്ടാരം _ യുദ്ധത്തിന്റെ ഭീകരത അനാവരണം ചെയ്ത് Dr. K G താര മുഖമൊഴി: ഓൺലൈൻ ക്ലാസ്സുകളിലെ നുഴഞ്ഞു കയറ്റക്കാർ - ശ്രീ റഷീദ് ആനപ്പുറം (SMC അംഗം) _ ബാലഗണിത ശാസ്ത്ര കോൺഗ്രസ് - ശ്രീദേവിക്ക് രണ്ടാം സ്ഥാനം _ _ മറ്റു വാർത്തകൾ, ചിത്രങ്ങൾ, വരകൾ


NEWS PAPER AUGUST 9

CLICK HERE👆

                                        കോട്ടൺഹിൽ വാർത്ത ആഗസ്റ്റ് 10 ചൊവ്വ 2021:🎊
സ്കൂൾ തുറക്കൽ: സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം _ ഓൺലൈൻ പഠനം: കുട്ടികളിൽ ആരോഗ്യപ്രശ്നം കണ്ടെത്തി _ എന്റെ ഗ്രാമം: ചരിത്രസ്മരണ ഇരമ്പും വട്ടിയൂർക്കാവ് _ മുഖമൊഴി: മണ്ണിനെ സംരക്ഷിക്കാം, പരിശുദ്ധിയോടെ- ശ്രീ T P സുധാകരൻ (SMC അംഗം, അക്കാദമിക് കൗൺസിൽ ചെയർമാൻ) _ ഇൻസ്പയറിംഗ് ആയ ആശയങ്ങളുണ്ടോ? ഇൻസ്പയർ അവാർഡ് നിങ്ങളെ കാത്തിരിക്കുന്നു _ മറ്റു വാർത്തകൾ, ചിത്രങ്ങൾ, വരകൾ.

                    NEWS PAPER AUGUST 10
                                                         CLICK HERE👆

                                    കോട്ടൺഹിൽ വാർത്ത ആഗസ്റ്റ് 11 ബുധൻ 2021:🎊
 കോട്ടൺഹിൽ വാർത്ത സ്വാതന്ത്ര്യദിന പതിപ്പ് ബഹു.കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ 2021 ആഗസ്ത് 14 ന് പ്രകാശനം ചെയ്യുന്നു _ പ്ലസ് വൺ പ്രവേശനം 16 ന് തുടങ്ങും, പാഠ്യ പദ്ധതി പരിഷ്കരിക്കുന്നു ; ലിംഗ സമത്വവും സ്ത്രീധന നിരോധന നിയമവും പാഠ പുസ്തകത്തിലേക്ക് _ മുഖമൊഴി: ചവിട്ടി മെതിക്കരുത് സ്ത്രീയുടെ സ്വപ്നങ്ങൾ - Smt.റീജ എൻ (UPST) _ ഫ്ലവേഴ്സിൽ മിന്നും താരമായ് അപർണ_ മറ്റു വാർത്തകൾ, ചിത്രങ്ങൾ, വരകൾ


 CLICK HERE👆


 CLICK HERE👆


കോട്ടൺഹിൽ വാർത്ത സ്വാതന്ത്ര്യദിന സ്പെഷ്യൽ പതിപ്പ് ബഹു.കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്ഖാൻ രാജ്ഭവനിൽ പ്രകാശനം ചെയ്തു. മുക്കാൽമണിക്കൂറോളം കോട്ടൺഹിൽ വാർത്താ ടീമിനോട് അദ്ദേഹം സംവദിച്ചു. ബഹുമാന്യരായ പ്രിൻസിപ്പാൾ ശ്രീമതി ലീന ടീച്ചർ, HM ശ്രീ വിൻസന്റ് സർ, SMC ചെയർമാൻ ശ്രീ പ്രതീപ് കുമാർ ,SMC അംഗങ്ങളായ ശ്രീ റഷീദ് ആനപ്പുറം, ശ്രീ അനിൽ, അധ്യാപകരായ G പ്രദീപ് ,അമിന റോഷ്നി, ചിത്രാദേവി, വിദ്യാർത്ഥികളായ വൈഷ്ണവി V A(7B), കുഷാനി ദേവ്ന ആർദ്ര(SF 1) എന്നിവർ പങ്കെടുത്തു.

 CLICK HERE👆



കോട്ടൺഹിൽ വാർത്ത ആഗസ്റ്റ് 16 തിങ്കൾ 2021:🎊
കോട്ടൺഹിൽ വാർത്ത സ്വാതന്ത്ര്യദിനപ്പതിപ്പ് പ്രകാശനം ചെയ്തു - സ്ത്രീധനത്തിനെതിരായ മുന്നേറ്റത്തിന് വിദ്യാർത്ഥികൾ നേതൃത്വം നൽകണം: ഗവർണർ - രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചു - അഭിമാനം ഈ കൂടിക്കാഴ്ച - മുഖമൊഴി: സ്ത്രീയല്ലോ ധനം പിന്നെന്തിന് സ്ത്രീധനം? (Smt. റീജ N ,UPST ) - സ്ത്രീസുരക്ഷയ്ക്കായ് കൈ കോർത്ത് കോട്ടൺഹിൽ സ്കൂൾ - മറ്റു ചിത്രങ്ങൾ 

 CLICK HERE👆

കോട്ടൺഹിൽ വാർത്ത ആഗസ്റ്റ് 17തിങ്കൾ 2021:🎊
കേരളം പകുതി പേർക്ക് വാക്സിൻ നൽകി - കൃഷി: ഭൂമിയെ പൂവണിയിക്കുന്ന സർഗ്ഗ വ്യാപാരം (ഗീതാദേവി Tr, HSST മലയാളം) - ശാസ്ത്രലോകം: ഇതാ ഇരപിടിയൻമാരുടെ ലോകം (A സബിത, HSST ബോട്ടണി )
മുഖമൊഴി: കാൽനൂറ്റാണ്ട് പിന്നിടുന്ന ജനകീയ മുന്നേറ്റം (ശ്രീ S അനിൽ ,SMC അംഗം) _ മറ്റു വാർത്തകൾ, ചിത്രങ്ങൾ

CLICK HERE👆

                                         കോട്ടൺഹിൽ വാർത്ത ആഗസ്റ്റ് 18 ബുധൻ 2021:🎊
മൂന്നാം തരംഗം കുട്ടികൾക്ക്‌ മുൻകരുതൽ ചികിൽസാ സംവിധാനം ഒരുക്കി കേരളം - മെഡിക്കൽ പoനത്തിന് മുൻകരുതൽ ചികിത്സാ സംവിധാനം ഒരുക്കി കേരളം -ഗവേഷകരെ അമ്പരിപ്പിച്ച് ഒമ്പതാം നൂറ്റാണ്ടിലെ ഗുഹ -
മുഖമൊഴി ബന്ധങ്ങളുടെ വേരുകൾ നഷ്ടപ്പെടുത്തരുത് ( HSS അധ്യാപിക)_ മറ്റു വാർത്തകൾ, ചിത്രങ്ങൾ, കാർട്ടൂൺ
CLICK HERE👆

                                കോട്ടൺഹിൽ വാർത്ത ആഗസ്റ്റ് 19 വ്യാഴം 2021:🎊
പ്ലസ് വൺ, വിഎച്ച് എസ് സി പരീക്ഷകൾ സെപ്തംബർ ആദ്യവാരം മുതൽ - ഓണത്തിന് മധുരം പകരാൻ അജു വർഗീസും സുധീഷും; മതിമറന്നാഘോഷിച്ച് കുട്ടികൾ - കർഷകദിനം ആചരിച്ചു - മുഖമൊഴി: ജലമാണ് ജീവൻ (ശ്രീ T P സുധാകരൻ, അക്കാദമിക് കൗൺസിൽ ചെയർമാൻ, SMC അംഗം) - വിദ്യാർത്ഥികൾക്ക് സംരംഭകരാകാൻ പരിശീലനത്തിന് പദ്ധതി - മറ്റു വാർത്തകൾ, ചിത്രങ്ങൾ, വരകൾ
                          NEWS PAPERAUGUST 19

                                                                 CLICK HERE👆

                              കോട്ടൺഹിൽ വാർത്ത, തിരുവോണദിന സ്പെഷ്യൽ വിഭവങ്ങൾ
🌼മലയാളത്തിന്റെ പ്രിയകവി പ്രൊഫ.വി മധുസൂദനൻ നായർ ഓണം ഓർമകൾ പങ്കു വയ്ക്കുന്നു 🌼 കറുത്ത കർക്കിടകത്തിനുമപ്പുറം ചിങ്ങത്തിൻ പൊൻനിലാവൊലിയുണ്ട് - മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ കോട്ടൺഹിൽ വാർത്തയിൽ 🌼തിരികെ വരട്ടെ, ആ കുട്ടിക്കാലം - മലയാളികളുടെ ഇഷ്ടഗായിക ഡോ.ബി.ആർ അരുന്ധതി 🌼 കുട്ടികളുടെ രചനകൾ, ചിത്രങ്ങൾ, കാർട്ടൂണുകൾ.
Read & Share

      CLICK HERE👆





No comments:

Post a Comment